മനാമ: വയനാടിന്റെ കണ്ണീരൊപ്പാനുള്ള ദൗത്യത്തില്‍ പങ്കാളിയായി മനാമ സെന്ററല്‍ മാരക്കറ്റ് മലയാളി അസോസിയേഷനും (എംസിഎംഎ). ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് അസോസിയേഷന്‍ വീട് വച്ച് നല്‍കും.
/sathyam/media/media_files/42Sj9je6OkN9AQwXirLT.jpg)
കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാടില്‍ നടന്നതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.