മനാമ: ഒരു മാസം നീണ്ടുനിന്ന നാടൻ പന്തുകളി മത്സരത്തിന്റെ മെഗാ ഫൈനൽ മത്സരം 31 മാർച്ച് 2025 തിങ്കളാഴ്ച, രണ്ടു മണിക്ക് കാനൂ സമീപമുള്ള കെ.എൻ.ബി.എ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.
മത്സരത്തിൽ കെ.എൻ.ബി.എ സ്ട്രൈക്കേഴയ്‌സും ബി.കെ.എൻ.ബി.എഫ് (എ) ടീമും മത്സരിക്കുന്നു. വളരെ വാശിയേറിയ മത്സരം നിയന്ത്രിക്കുന്നത് ഷിജോ തോമസ്, കളിക്കളത്തിലേക്കു സ്വാഗതം നേർന്നു കൊണ്ട് ചെയർമാൻ രഞ്ജിത്ത് കുരുവിള, പ്രസിഡന്റ് മൊബി കുരിയാക്കോസ്, സെക്രട്ടറി രൂപേഷ്