ബഹ്റൈൻ : സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡണ്ട് വി. കെ .കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യയുടെ സഹോദരൻ പാലക്കാട് സ്വദേശി തട്ടത്തായത്തതിൽ മുഹമ്മദ് മുസ്തഫ (43) ബഹ്റൈനിൽ അന്തരിച്ചു. ബഹ്റൈനിൽ സൽമാനിയ്യഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത് .
മൃത്ദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോവും മയ്യിത്ത് നമസ്ക്കാരവും പ്രാർത്ഥനയും ബഹ്റൈൻ കുവൈത്ത് മസ്ജിദിൽ നടന്നു. മകൾ ദുബായിൽ നിന്ന് ബഹ്റൈനിൽ മയ്യിത്ത് എടുക്കാൻ നേരത്ത് പള്ളിയിലേക്ക് എത്തിചേർന്നു. ബഹ്‌റൈനിലെ മലയാളി സമൂഹത്തിലുള്ള ഒട്ടനവധി പേർ നമസ്ക്കാരത്തിനും പ്രാർത്ഥനക്കും എത്തിചേർന്നിരുന്നു