New Update
/sathyam/media/media_files/2025/09/15/c6f2c56a-43e5-4ecd-96d7-7932de9efe09-2025-09-15-16-20-19.jpg)
മനാമ: സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ നോർക്കാ പ്രവാസി ക്ഷേമനിധി ക്ലാസ് സംഘടിപ്പിച്ചു
വൈസ് പ്രസിഡന്റ് മുനീർ പേരാമ്പ്ര അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അനീസ് ബാബു ട്രഷറർ ലത്തിഫ് മരക്കാട്ട് എന്നിവർ സംസാരിച്ചു
Advertisment
നോർക്കാകോഡിനേറ്റർ പ്രദീപ്.നുപിൻ അൻസാരി എന്നിവർ നോർക്കാ പ്രവാസി ക്ഷേമനിധിയെ കുറിച്ച് ക്ലാസും അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും പറഞ്ഞു
അമ്പതിൽ പരം എം സി എം എ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
ശ്രീജിഷ് വടകര നന്ദി പറഞ്ഞു