ബഹ്‌റൈനിൽ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനെത്തിയ നോർക്ക റൂട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന് സ്വീകരണം നൽകി

New Update
sreeramakrishnan

ബഹ്‌റൈൻ : ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറത്തിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്ന നോർക്ക റൂട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സിഇഒ അജിത് കൊളാശ്ശേരി  എന്നിവർക്ക് സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഭാരവാഹികളും പ്രവർത്തകരും ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി.

Advertisment