പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

New Update
pta jilla pravasi

 ബഹ്‌റൈൻ : ബഹറിനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 79 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

Advertisment

 സൽമാനിയ കലവറ ഹാളിൽ വച്ച് നടന്ന ആഘോഷത്തിൽ ആക്ടിങ്  പ്രസിഡന്റ് വിപിൻ മാടത്തേത്ത്, സെക്രട്ടറി സുനു കുരുവിള, ട്രഷറർ സുഭാഷ് തോമസ് മറ്റ് എക്സിക്യൂട്ടീവ്  കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisment