ബഹ്‌റൈൻ : ബഹ്‌റൈൻ ഒഐസിസി ഗ്രാൻഡ് ഇഫ്താർ സംഗമത്തിൽ പങ്കെടുക്കാനെത്തിയ മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേഷ് ചെന്നിത്തലക്ക് ബഹ്‌റൈൻ എയർപ്പോട്ടിൽ സ്വീകരണം നൽകി.
/sathyam/media/media_files/2025/03/07/njTreDEFe1k3buQUV9Tf.jpg)
ബഹ്‌റൈൻ ഒഐസിസി അംഗങ്ങളാണ് രമേഷ് ചെന്നിത്തലയെ എയർപ്പോട്ടിൽ സ്വീകരിച്ചത്. രമേഷ് ചെന്നിത്തല കുടുംമ്പത്തോടോപ്പാണ് ബഹ്‌റൈനിൽ എത്തിയത്. വെള്ളിയാഴ്ചയാണ് ബഹ്‌റൈൻ ഒഐസിസി ഗ്രാൻഡ് ഇഫ്താർ സംഗമം.