പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന ബിബി സജിയേയും നിത്യ മേരി മാമ്മനെയും സല്‍മാനിയ എമര്‍ജന്‍സി വിഭാഗം നേഴ്സുമാരുടെ കൂട്ടായ്മയായ 'എയ്ന' ആദരിച്ചു

New Update
farewell given

സല്‍മാനിയ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന സൽമാനിയ എമർജൻസി വിഭാഗം നേഴ്സായ സിസ്റ്റർ ബിബി സജിയേയും (15വർഷം), നിത്യ മേരി മാമ്മനെയും (5 വർഷം) ആദരിച്ചു.

Advertisment

നവംബർ 24 ന് വൈകിട്ട് സൽമാനിയ കലവറ റെസ്റ്റോറൻ്റിൽ വച്ച് നടന്ന ചടങ്ങില്‍ ബഹ്റൈനിലെ സൽമാനിയ എമർജൻസി വിഭാഗം നേഴ്സുമാരുടെ സൗഹൃദ കൂട്ടായ്മയായ 'എയ്ന' (AEINA) മോമെന്‍റോയും ഗിഫ്റ്റും നൽകി ഇരുവരെയും ആദരിച്ചു.

Advertisment