ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/hg6mJCiEfHAWSCwiAkrt.jpg)
മനാമ: എസ്കെഎസ്എസ്എഫ് ബഹ്റൈൻ പ്രവർത്തക സമിതി അംഗങ്ങൾ ചുമതല ഏറ്റു.. വിവിധ ഏരിയകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അംഗങ്ങളാണ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയിരുന്നത്.
Advertisment
ഏരിയകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കൺവീനർമാരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ച് രണ്ടു വർഷത്തെ എസ്കെഎസ്എസ്എഫിൻ്റെ പ്രവർത്തന രൂപരേഖ പ്രസിദ്ധീകരിക്കും
ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് നാളെ സെൻറർമാർക്കറ്റിലെ മുൻസിപ്പാലിറ്റി തൊഴിലാളികൾക്ക് ഫുഡ് കിറ്റ് വിതരണം ചെയ്യും. സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുറീൻ തങ്ങൾ വിതരണോൽഘാടനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തൊഴിലാളി ദിനാഘോഷം
തൊഴിലാളി ദിനത്തില്‍ എസ് കെ എസ് എസ് എഫ് ബഹ്റൈനിലെ ക്ലീനിങ് തൊഴിലാളികൾക്ക് ഫുഡ് കിറ്റ് നൽകി ആഘോഷിക്കും.