പവിഴ ദ്വീപായ ബഹ്റൈനിൽ പ്രവാസ ജീവിതം വിട പറയുന്നവർക്കായി "എയ്ന "കൂട്ടായ്മ യാത്രയപ്പ് നൽകി

New Update
bb89b1a1-9be5-42b8-beb6-f93a7b9075c2

മനാമ: ബഹ്റൈനിലെ സൽമാനിയ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം നേഴ്സ് ആയി സേവനം അനുഷ്ടിച്ച സിസ്റ്റർ ബിബി സജി 15വർഷം നിത്യ മേരി മാമ്മൻ 5 വർഷം പ്രവാസ ജീവിതം നയിച്ച് നാട്ടിലേക്ക് പോകുന്നവർക്കായി കഴിഞ്ഞ ദിവസം വൈകിട്ട് സൽമാനിയ  കലവറ റെസ്റ്റോറൻ്റിൽ വച്ച് നടന്ന യാത്രയപ്പ് ആഘോഷത്തിൽ ബഹ്റൈനിലെ സൽമാനിയ എമർജൻസി വിഭാഗം നേഴ്സുമാരുടെ സൌഹൃദ കൂട്ടായ്മയായ "എയ്ന"  മോമെന്റയും സമ്മാനങ്ങളും ഭാരവാഹികൾ യാത്രയപ്പ് നൽകി ആദരിച്ചു

Advertisment
Advertisment