/sathyam/media/media_files/2025/10/12/3caff9f1-8746-426f-98ea-4d59788c1877-2025-10-12-22-18-32.jpg)
മനാമ: ജീവകാരുണ്യ കലാസാംസ്‌കാരിക രംഗത്തെ ബഹ്‌റൈനിലെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മയിലെ അംഗങ്ങളുടെ കുട്ടികളുടെ ഉന്നമനത്തിനും സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ചിൽഡ്രൻസ് വിംഗ് രൂപീകരിച്ചു.
പ്രസിഡന്റ് അൻവർ നിലമ്പൂർ അധ്യക്ഷതയും ജനറൽ സെക്രട്ടറി സുബിൻ ദാസ് സ്വാഗതവും പറഞ്ഞു. ചിൽഡ്രൻസ് വിംഗ് പ്രസിഡന്റ് ഫാദിൽ അലി. സെക്രട്ടറി ആയിഷ സെബാ. ട്രഷറർ കാശി നാഥൻ.ഓർഗനൈസിംഗ് സെക്രട്ടറി അയാൻ അഹ്മദ്, ചീഫ് കോർഡിനേറ്റർ അമൽ ഷാഹിൻ.
വൈസ് പ്രസിഡന്റ്മാർ മുഹമ്മദ് സയാൻ,ജെഫ്രി, മുഹമ്മദ് അജ്ലാൻ.
ജോയിന്റ് സെക്രട്ടറിമാർ ജസ് ലിൻ ,അംന സലീജ്, നൈറ ദനീൻ.എന്റർടൈന്മന്റ് സെക്രട്ടറിമാർ നിലക്ഷ് പി വിജേഷ്,മിഖ സൂസൻ.ആയിഷ നിദ.
സ്പോര്‍ട്സ് വിംഗ് കൺവീനർമാർ ശ്രാവൺ ദാസ്, മുഹമ്മദ് അദ്നാൻ. ചാരിറ്റി വിംഗ് ഏബൽ ബിനു,നബ്ഹാൻ, അനിഘ ലക്ഷ്മി ആർ പി. മെമ്പർഷിപ് സെക്രട്ടറിമാർ സാത്വിൻ ദാസ്,ഇഷാൻ, അയാൻ സാഹിത്യ വിഭാഗം സെക്രട്ടറിമാർ സഫ്‌വാ, നൂഹ മറിയം, ഐറ ആയിഷ.
മീഡിയ വിംഗ് ഫാബിസ് അലി,ഐമ സലീജ്,ദിയ മെഹ് വിഷ് എന്നിവരെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളും, ലേഡീസ് വിങ്ങും തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി ട്രെഷറർ അനീസ് ബാബു നന്ദി പറഞ്ഞു