ഐ.വൈ.സി.സി ബഹ്‌റൈൻ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് കൺവൻഷൻ സംഘടിപ്പിക്കുന്നു

New Update
udf

മനാമ: ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ യു ഡി എഫ് അനുഭാവികളെ പങ്കെടുപ്പിച്ചുകൊണ്ട് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിക്കുന്നു. 

Advertisment

സെപ്റ്റംബർ 4 തിങ്കളാഴ്ച വൈകിട്ട് 7.30 മണിക്ക് സൽമാനിയയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  

ബഹ്‌റൈനിലെ ഐക്യജനാതിപത്യ മുന്നണി പ്രവർത്തകരെ എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു

Advertisment