New Update
/sathyam/media/media_files/G6LpxlDL9nZ4RMflK47o.jpg)
നഴ്‌സസ് കൂട്ടായ്മയായ യുഎന്‍എ(UNA)യിക്കു ബഹ്റൈനില്‍ തുടക്കം ആയി. കേരള കാത്തോലിക് അസോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റായി ജിബി ജോണ്‍ സെക്രട്ടറിയായ് അരുണ്‍ജിത്ത് ട്രെഷരാറായ് നിതിന്‍ കോഓര്‍ഡിനേറ്ററായ് അന്‍സു വൈസ് പ്രസിഡന്റുമ്മാരായ് സുനില്‍, അന്ന സൂസന്‍, ജോഷി ജോയിന്റ് സെക്രട്ടറിമരായ് മിനി മാത്യു, ജനനി, സന്ദീപ് ഓഡിറ്ററായ് ജോജുവും അതോടൊപ്പം 11 അംഗ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സിനെയും തിരഞ്ഞെടുത്തു. നേഴ്സുമാരുടെ കള്‍ച്ചറല്‍, വെല്‍ഫെയര്‍ പരിപാടികള്‍ മികച്ച രീതിയില്‍ നടത്താന്‍ കമ്മിറ്റി തീരുമാനമെടുത്തു.