ബഹ്റൈനിൽ വേൾഡ് മലയാളി കൗൺസിൽ റിപ്പബ്ലിക് ദിനാഘോഷം വർണാഭമായി ആഘോഷിച്ചു

New Update
c45a87cf-42dc-4e8c-b62a-3258b88de163

മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ റിപ്പബ്ലിക് ദിനാഘോഷം
വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ ഒരുക്കിയ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനത്തിൽ ഒരുക്കിയ പതാക ഉയർത്താൽ ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രസിഡന്റ് എബ്രഹാം സാമൂവൽ  പതാക ഉയർത്തി റിപ്പബ്ലിക് ഡേ സന്ദേശം നൽകി.  

Advertisment

ഗ്ലോബൽ അസോസിയേറ്റ് ട്രഷർ ബാബു തങ്ങളത്തിൽ അധ്യക്ഷത  വഹിച്ച ചടങ്ങിൽ ഗ്ലോബൽ പാട്രൻ കമ്മറ്റി ചെയർമാൻ ജെയിംസ് ജോൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സാമൂഹ്യ പ്രവർത്തകരായ ഇ വി രാജീവൻ, എവി കുരുവിള, സേവി മാത്തുണ്ണി  ഡബ്ല്യൂ എം സി വൈസ് പ്രസിഡണ്ട് സുജിത്ത് കൂട്ടല, രഘു പ്രകാശൻ, വിമൻസ് ഫോറം പ്രസിഡന്റ്
ഷെജിൻ സുജിത്, തുടങ്ങിയവർ സംസാരിച്ചു സിന്ധു രജനീഷ് നന്ദി പ്രകാശിപ്പിച്ചു

Advertisment