Advertisment

ബജറ്റിൽ നാടിന്റെ നട്ടെല്ലായ പ്രവാസികളെ പാടെ മറന്നു - പ്രവാസി വെൽഫെയർ ഫോറം

New Update
union budget 2025

മലപ്പുറം: ബജറ്റിൽ നാടിന്റെ നട്ടെല്ലായ പ്രവാസികളെ പാടെ മറന്ന കേന്ദ്ര നിലപാടിൽ പ്രവാസി വെൽഫെയർ ഫോറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

Advertisment

കരിപ്പൂർ എയർപോർട്ട് വഴി യാത്ര ചെയ്യുന്ന ഹജ്ജ് തീർത്ഥാടകരോട് 40,000 രൂപയോളം അമിത യാത്ര നിരക്ക് ഈടാക്കുന്നതിലും കോഴിക്കോട്, മലപ്പുറം ജില്ലകളോട് കാണിക്കുന്ന വിവേചനത്തിലും ഫോറം പ്രതിഷേധം അറിയിച്ചു.

ജില്ലാ പ്രസിഡന്റ്‌ ബന്ന മുതുവല്ലൂരിന്റെ അധ്യക്ഷത വഹിച്ചു. എ.കെ. സൈദലവി, മൂസക്കുട്ടി മങ്ങാട്ടിൽ, ഹംസ മണ്ടകത്തിങ്ങൽ, മുഹമ്മദ് അലി (വേങ്ങര), മുഹമ്മദ് അലി (മങ്കട) മുതലായവർ സംസാരിച്ചു.

Advertisment