New Update
/sathyam/media/media_files/2025/09/20/ck-tharavad-2025-09-20-16-57-46.jpg)
ചാത്തം കെന്റ് (ഒന്റാരിയോ): സി കെ തറവാട് ക്ലബ് ഉത്‌ഘാടനം ചാത്തം കെന്റ് മേയർ ദാരിൻ കാഫീൻ നിർവഹിക്കും. ലോഗോ പ്രകാശനം പ്രവീൺ വർക്കി നിർവഹിക്കും വെബ്സൈറ്റ് ഉൽഘാടനം റാഫി വെട്ടിൽ നിർവഹിക്കും ക്ലബ് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ,മാജിക് ഷോ,ഗാനമേള എന്നവയുംപരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.
Advertisment
ജൈമോൻ ജോർജ്,അജി ഫ്രാൻസിസ് ,ലിജിൻ ജോയ് ബെഥേൽ,മജീഷ് മാത്യു,മജു കെ പീറ്റർ ജൂബി സി ബേബി, സെബിൻ സെബാസ്റ്റ്യൻ, എമിൽ ജോളി, ക്രിസ്റ്റി പോൾ, ആഷ്‌ലി അഴകുളം എന്നിവർ വാർത്ത സമ്മളനത്തിൽ പങ്കെടുത്തു