New Update
ദോഹയില്‍ പ്രതിപക്ഷ നേതാവിന് ഒഐസിസി- ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ സ്വീകരണം
സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒഐസിസി- ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമലയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.
Advertisment