മലയാളി യുവതിയെ ദുബായിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ. മരിച്ചത് കോഴിക്കോട് സ്വദേശിനി

ചൊവ്വാഴ്ചയായിരുന്നു സംഭവം. ഭർത്താവ് വാണിമേൽ സ്വദേശി ഷാജിക്കും മകൾക്കും ഒപ്പമായിരുന്നു ദുബൈയിൽ താമസം.

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
t k dhanya dubai

ദുബായ്: മലയാളി യുവതിയെ ദുബായിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വളയം സ്വദേശിനി ടി കെ ധന്യയാണ് മരിച്ചത്. 

Advertisment

അജ്മാനിലെ താമസ സ്ഥലത്താണ് ധന്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഭർത്താവ് വാണിമേൽ സ്വദേശി ഷാജിക്കും മകൾക്കും ഒപ്പമായിരുന്നു ദുബൈയിൽ താമസം.

മൃതദേഹം നാളെ പുലർച്ചയോടെ നാട്ടിലെത്തിക്കും. രാവിലെ കല്ലുനിരയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

Advertisment