ഫോക്കസ് കുവൈറ്റ് നവീൻ മെമ്മോറിയൽ ക്രിക്കറ്റ്‌ ടൂർണമെന്റ് 2023 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

ഫോക്കസ് കുവൈറ്റ് നവീൻ മെമ്മോറിയൽ ക്രിക്കറ്റ്‌ ടൂർണമെന്റ് 2023 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

New Update
focus kuwait cricket.jpg

ഫോക്കസ്  കുവൈറ്റ് (ഫോറം ഓഫ് കാഡ് യൂസേഴ്സ് ) 2023 നവംബർ 24 നു അബൂഹലീഫ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ വെച്ചു നവീൻ മെമ്മോറിയൽ   ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കുവൈറ്റിലെ പ്രമുഖ ക്രിക്കറ്റ്‌ ക്ലബ്ബ്ക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ടൂർണമെന്റിന്റെ പോസ്റ്റർ പ്രസിഡന്റ് ജിജി മാത്യു  മലബാർ ഗോൾഡ് & ഡയമണ്ട് കൺട്രി ഹെഡ് മാനേജർ അഫ്സൽഖാനു നൽകി പ്രകാശനം ചെയ്തു.

Advertisment

ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ, സെക്രട്ടറി മനോജ്‌, ട്രാഷറർ ജേക്കബ് ജോൺ , ജോയിന്റ് ട്രെഷറർ സജിമോൻ, യൂണിറ്റ്  കൺവീനർ ഷിബു സാമൂവൽ, എന്നിവർ സന്നിഹിതരായിരുന്നു. 2023 നവംബർ 24 നു രാവിലെ 9 മണി മുതൽ അബൂഹലീഫ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ വെച്ചു ക്രിക്കറ്റ്‌ നടക്കും

kuwait
Advertisment