New Update
/sathyam/media/media_files/yxwzzPy6JvV07ZDyxi31.jpeg)
ഐ വൈ സി സി മുഹറഖ് ഏരിയ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്മരണാർത്തം നടത്തിവരുന്ന ചിത്ര രചന കളറിങ് മത്സരം നിറക്കൂട്ട് സീസൺ 5 ജനുവരി 19 ന് നടക്കും.
Advertisment
മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വെച്ചു ഉച്ചക്ക് 3 മണി മുതൽ ആണ് മത്സരം നടക്കുകയെന്ന് ഏരിയ പ്രസിഡന്റ് രതീഷ് രവി സെക്രട്ടറി റിയാസ് എന്നിവർ അറിയിച്ചു. രജിസ്റ്റർ ചെയ്യുവാനായി 38285008,34387743,38937565 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടത് ആണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us