ഐഒസി ബഹ്റൈൻ രാഹുൽഗാന്ധി നയിക്കുന്ന ജോഡോ ന്യായ് യാത്രയ്ക്ക് ഐക്യദാർഡ്യം  നേർന്നു

New Update
6

രാഹുൽ ഗാന്ധി മണിപൂരിൽ നിന്നും തുടക്കം കുറിച്ച 6713 കിലോമീറ്റർ ദൈർഘ്യമുള്ള നൂറിൽ കൂടുതൽ ലോക്സഭാ മണ്ഡലങ്ങൾ കടന്നുപോവുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റൻ ഐക്യദാർഡ്യം നേർന്നു.

Advertisment

3

രാജ്യത്ത് ഇന്നത്തെ കാലഘട്ടത്തിൽ പൊതുജനങ്ങൾക്കിടയിൽ പങ്ക് ചേർന്ന് നിൽക്കുന്ന സമുന്നതനായ നേതാവിന്റെ യാതാർത്ഥ മാതൃകയാണ് രാഹുൽ ഗാന്ധിയിൽ ബഹുജനങ്ങൾ മനസ്സിലാക്കുന്നതെന്ന് ഐക്യദാർഡ്യ സന്ദേശത്തിൽ ഐഒസി ബഹ്റൈൻ ചാപ്റ്റർ വിലയിരുത്തി ഊട്ടിയുറപ്പിക്കുന്നതെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു.

Advertisment