New Update
/sathyam/media/media_files/VBvAvkdck3A1w9aiCKHH.jpeg)
വോയിസ് ഓഫ് ട്രിവാൻഡ്രം യുടെ കീഴിലുള്ള ട്രാവൻകൂർ കിങ്‌സ് ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ നസീം മൊയ്‌തീൻ.ഓൺലൈൻ ക്രിക്കറ്റ് പ്ലാറ്റ് ഫോം ക്രിക് ഹീറോസ് നടത്തിയ 2023 ലെ മികച്ച പ്രതിഭകൾക്കുള്ള മത്സരത്തിൽ 2023 ലെ മികച്ച ക്യാപ്റ്റനു വേണ്ടി നടന്ന തിരഞ്ഞെടുപ്പിൽ ബഹ്‌റൈനിൽ നിന്നും നസീം മൊയ്തീൻ മൂന്നാം സ്ഥാനം കരസ്തമാക്കി.
Advertisment
/sathyam/media/media_files/07KxVEdsxkpnNIDxZ5T0.jpeg)
1200 പരം പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ ആദ്യമായാണ് ബഹ്‌റൈനിൽ നിന്നും ഒരു താരം ഈ നേട്ടം കൈവരിക്കുന്നത് ടൈഫോൺ സിസി യുടെ ക്യാപ്റ്റനും ട്രാവൻകൂർ കിങ്സിന്റെ വൈസ് ക്യാപ്റ്റനും ആണ് ഇദ്ദേഹം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us