New Update
/sathyam/media/media_files/FRa9ln0sMGi3AQYHBeji.jpg)
ദുബായ്: യുഎഇയിൽ ജൂൺ 16ന് ബലിപെരുന്നാൾ ആഘോഷിക്കുന്ന അവസരത്തിൽ രാജ്യത്തെ വിവിധ എമിറേറ്റുകളിലെ നമസ്കാര സമയം പ്രഖ്യാപിച്ചു.
Advertisment
ബലിപെരുന്നാൾ പ്രാർത്ഥനാ സമയം:
• അബുദാബി സിറ്റി : രാവിലെ 5.50
• അൽഐൻ : രാവിലെ 5.44
• ദുബായ് : രാവിലെ 5.45
• ഷാർജ : രാവിലെ 5.44
• അജ്മാൻ : രാവിലെ 5.44
• ഉമ്മുൽ ഖുവൈൻ : രാവിലെ 5.43
• റാസൽഖൈമ : രാവിലെ 5.41
• ഫുജൈറ : രാവിലെ 5.41
പെരുന്നാളിനോടനുബന്ധിച്ച് ജൂൺ 15 മുതൽ 18 വരെ നാല് ദിവസത്തെ അവധിയാണ് യുഎഇ നിവാസികൾക്ക് ലഭിക്കുക. സ്വകാര്യ , പൊതുമേഖലയിലെ ജീവനക്കാർക്ക് ഈ ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധികളാണ് അനുവദിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us