എം ബി ബി എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ  ഡോ:നാഫിയ നൗഷാദിനെ ആദരിച്ചു

New Update
333

ഐ വൈ സി  ഇന്റർനാഷണൽ ബഹ്‌റൈൻ ഈ വർഷത്തെ എം ബി ബി എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ മുൻ ബഹ്‌റൈൻ ഇബ്നുൽ ഹൈതം സ്കൂൾ വിദ്യാർത്ഥിനിയും ബഹ്‌റൈൻ മൈത്രി പ്രസിഡന്റ്റും സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനും ആയ നൗഷാദ് മഞ്ഞപ്പാറയുട മകളും ആയ ഡോ :നാഫിയ നൗഷാദിനെ ആദരിച്ചു.

Advertisment

ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ സജി മാർക്കോസ് മെമെന്റോ സമ്മാനിച്ചു,,ഐ വൈ സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ മറ്റു ഭാരവാഹികളായ സൽമാനുൽ ഫാരിസ്, അനസ് റഹീം, ബേസിൽ നെല്ലിമാറ്റം, റംഷാദ് അയിലക്കാട്,കൂടാതെ ബിനു കുന്നന്താനം, സിറാജ് പള്ളിക്കര, ഷംസുദീൻ വെള്ളിക്കുളങ്ങര, നൗഷാദ് മഞ്ഞപ്പാറ, അലൻ ഐസക് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു,,

Advertisment