ബഹ്‌റൈനിലെ കലാസാംസ്‌ക്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം പുതുവത്സരം ആഘോഷിച്ചു

New Update
66

മനാമ: ബഹ്‌റൈനിലെ കലാസാംസ്‌ക്കാരിക സംഘടനയായ സെവൻആർട്സ് കൾച്ചറൽ ഫോറം പുതുവത്സരം വിപുലമായി ആഘോഷിച്ചു.അദ്ലിയ ഓറ ആർട്സിൽ സംഘടിപ്പിച്ച ആഘോഷത്തിൽ പ്രസിഡന്റ് ജേക്കബ്ബ് തേക്കുതോട്, ജനറൽ സെക്രട്ടറി രഞ്ജീവ് ലക്ഷ്മൺ,ചെയർമാൻ മനോജ്‌മയ്യന്നൂർ,എന്റർടൈമെന്റ് സെക്രട്ടറി ബൈജു മലപ്പുറം തുടങ്ങിയവർ പുതുവത്സാരാശംസകൾ നേർന്നു സംസാരിച്ചു. 

Advertisment

ചെമ്പൻ ജലാൽ,നാസർ മഞ്ചേരി,എം സി പവിത്രൻ,ജോസ്മിലാലു,രാജീവ്‌തുറയൂർ,സത്യൻകാവിൽ, സുമൻ സഫറുള്ള,തോമസ്സ് ഫിലിപ്പ്, ജയേഷ്താന്നിക്കൽ, ഡാനിയൽപാലത്തുംപാട്ട്, മീനാക്ഷി,മിനിറോയ്, മുബീനമൻഷീർ, ബബിജിത്ത്കണ്ണൂർ, സ്മിതമയ്യന്നൂർ, റോയ്മാത്യു, സുമിഫിലിപ്പ്, നിഷബബിജിത്, അബ്ദുൾമൻഷീർ, റസിയസുമൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment