കെസിഎ - ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ് - 23 ; ഐ വൈ സി സി സ്പൈക്കേഴ്സ് ടീം വിജയികളായി

New Update
z

കെസിഎ - ബിഎഫ് സി ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ നാലാം പാദ മത്സര ഭാഗമായി ഐ വൈ സി സി സ്പൈക്കേഴ്സ് ടീമും നേപ്പാളി ക്ലബ്‌ ടീമും തമ്മിൽ ഇന്ന് നടന്ന അത്യുന്തം ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് ഐ വൈ സി സി സ്പൈക്കേഴ്സ് ടീം വിജയികളായി.
സ്കോർ : 25- 16, 25-16, 25-15

Advertisment

3

Advertisment