ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update
/sathyam/media/media_files/2025/02/07/Q9cGNxzlncQGrFxMgCAE.jpg)
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്സ് ഇടവകാംഗമായ ചെങ്ങന്നൂർ പുത്തൻകാവ് മലയിൽ മേലത്തതിൽ എം.തോമസ് വർഗീസ് (70) നിര്യാതനായി.
Advertisment
ഭാര്യ ഏഴംകുളം പുല്ലാനിക്കാലായിൽ അച്ചാമ്മ വർഗീസ്. മക്കൾ ആൻ വർഗീസ്, ടോം വർഗീസ്. മരുമക്കൾ ബ്ലെസ്സൻ വർഗീസ്, സാറാ ലിസ് വർഗീസ്.
വീട്ടിലെത്തിച്ച മൃതദേഹം ചെങ്ങന്നൂർ വസതിയിൽ പൊതുദർശനത്തിനു ശേഷം പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ അന്ത്യ ശുശ്രൂഷകൾക്ക് ശേഷം. പുത്തൻകാവ് സെന്റ് ജോൺസ് ചാപ്പലിലെ കുടുംബകല്ലറയിൽ സാസ്‌കരിച്ചു.
അന്ത്യ ശുശ്രൂഷകളിൽ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ്മാർ ഇവാനിയോസ് മെത്രാപ്പോലീത്ത കാർമ്മികത്വം നൽകി