New Update
/sathyam/media/media_files/2025/11/15/img84-2025-11-15-00-38-30.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മുൻനിര ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികളുമായി ഇന്ത്യൻ അംബാസഡർ പരമിതാ ത്രിപാഠി സംവാദാത്മകമായ കൂടിക്കാഴ്ച നടത്തി.
Advertisment
/sathyam/media/post_attachments/3724d6ce-797.jpg)
ഇന്ത്യയുടെ സാമ്പത്തിക, വാണിജ്യ രംഗത്തെ വളർച്ചയ്ക്ക് ഇന്ത്യൻ കമ്പനികൾ നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് അംബാസഡർ കൂടിക്കാഴ്ചയിൽ എടുത്തു പറഞ്ഞു.
/sathyam/media/post_attachments/34ed07db-5d3.jpg)
ഈ കമ്പനികളുടെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതായും ഇന്ത്യൻ കമ്പനികളുടെ എല്ലാ പുതിയ സംരംഭങ്ങൾക്കും ഭാവി വികസന പദ്ധതികൾക്കും എംബസിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അംബാസഡർ ഉറപ്പുനൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us