ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/dhLF0LtCGDlqtychGZbl.jpg)
വെക്സ്ഫോർഡിലെ ബാർൺടൗണിൽ വച്ചുണ്ടായ റോഡ് അപകടത്തിൽ 50-കാരനായ മോട്ടോർ സൈക്കിള്‍ യാത്രികന്‍ മരിച്ചു. ആർ738 റോഡിലെ നൊക്കീൻ പ്രദേശത്ത് വച്ച് ശനിയാഴ്ച വൈകുന്നേരം 6.15 നായിരുന്നു സംഭവം നടന്നത്.
Advertisment
ഇയാൾ സംഭവസ്ഥലത്ത് മരിച്ചുവെന്ന് സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം പരിശോധനക്കായി വാട്ടർഫോർഡ് സർവകലാശാലാ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ മറ്റ് ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്ന് ഗാര്‍ഡ അറിയിച്ചു. ഗാർഡാ ഫോറൻസിക്സ് പരിശോധന നടത്തുന്നതിനാൽ R738 റോഡ് ഞായറാഴ്ച രാവിലെ വരെ അടച്ചിരിന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us