അയര്‍ലണ്ടിലെ കാവനില്‍ ചേര്‍ത്തല സ്വദേശി അന്തരിച്ചു

New Update
D

വിര്‍ജീനിയ: അയര്‍ലണ്ടിലെ കാവനിലെ മലയാളി സജി സുരേന്ദ്രന്‍ ( 53 )അന്തരിച്ചു.

Advertisment

ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.. ആംബുലന്‍സും, മെഡിക്കല്‍ സംഘവും എത്തിയെങ്കിലും അപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചിരുന്നു.

ചേര്‍ത്തല സ്വദേശിയായ സജീ ചിറയില്‍ സുരേന്ദ്രന്‍ നാട്ടില്‍ അഭിഭാഷകനായിരുന്നു. 2008 ലാണ് അയര്‍ലണ്ടിലേയ്ക്ക് കുടിയേറിയത്. ഭാര്യ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയാണ്.ഒരു മകളുണ്ട്.

Advertisment