കോട്ടയം കല്ലറ മാന്‍വെട്ടം സ്വദേശി അയര്‍ലണ്ടില്‍ നിര്യാതനായി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
gfdrtyh

കൗണ്ടി ടിപ്പററി : നീനായിലെ മലയാളി സിബി തോമസിന്റെ പിതാവും കല്ലറ (മാന്‍വെട്ടം) സ്വദേശിയുമായ തോമസ് അരിച്ചിറക്കാലയില്‍ (87), അയര്‍ലണ്ടില്‍ നിര്യാതനായി.

Advertisment

പരേതന്റെ എല്ലാ മക്കളും, വിദേശത്താണ് . മക്കളും മരുമക്കളും: പരേതയായ ലൈസമ്മ & ടോമി വള്ളോപ്പള്ളി, (രാജപുരം), സണ്ണി & അന്നമ്മ, (വിയന്ന,ഓസ്ട്രിയ) ലിവര്‍പൂള്‍ ക്‌നാനായ അസോസിയേഷന്‍ പ്രസിഡണ്ട് ലാലു തോമസ് & മിനി (ലിവര്‍പൂള്‍ യുകെ) ജെസ്സി & ജോസ്,( യുകെ) സിബി & സുമിനി, (അയര്‍ലണ്ട്.)

കൊച്ചുമക്കള്‍: ടോണി, ലൈബി, അലന്‍, അന്‍സ, ജൂഡ്, ജോയല്‍, ക്രിസ്റ്റി, ജോഷുവ, ജെറില്‍, ജോബിന്‍, സ്‌നിഗ്ദ്ധ, സംയുക്ത. സംസ്‌കാരം പിന്നീട് അയര്‍ലണ്ടില്‍ നടത്തപ്പെടും.

Thomas Arichirakal
Advertisment