സെക്കൻഡറി പഠനത്തിന് ശേഷം ഇനിയെന്ത്?; അയർലണ്ടിലെ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് നവംബർ 8-ന് ലെറ്റർകെന്നിയിൽ

New Update
Vgh

അയര്‍ലണ്ടിലെയും, യുകെയിലെയും, യൂറോപ്പിലെയും വിദ്യാഭ്യാസ സംവിധാനങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളെയും, രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കുന്നതിനായി ഡിവൈൻ നയിൽസ് ലെറ്റർകെന്നിയും ഗോമാർട് ലെറ്റർകെന്നിയും സംയുക്തമായി ‘പോസ്റ്റ്‌ -സെക്കന്ററി കേരീർ പത് – ഹയർ സ്റ്റഡി ഓപ്ഷൻസ് ’ വിഷയത്തില്‍ സെഷന്‍ സംഘടിപ്പിക്കുന്നു.

Advertisment

നവംബര്‍ 8-ആം തീയതി പകല്‍ 1.30 മുതല്‍ ലെറ്റര്‍കെന്നിയിലെ ആർസിസി യിലാണ് പരിപാടി. സീനിയര്‍ കരിയര്‍ കോച്ച്, യൂറോപ്യന്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍, സ്റ്റഡി വെല്‍ ഗ്രൂപ്പ് എന്നിവര്‍ സംബന്ധിക്കുന്ന ചടങ്ങില്‍, വിദ്യാര്‍ത്ഥികളുടെ അവരുടെ അനുഭവങ്ങളും പങ്കുവയ്ക്കും. സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം.

സീറ്റുകള്‍ ബുക്ക് ചെയ്യാന്‍: https://forms.gle/Ktzatyaj6oUixjvy5

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിൽ എ.എം – 0879427840

Advertisment