വടക്കന്‍ അയര്‍ലണ്ടിലെ കോ ഡൗണിൽ ല് കഞ്ചാവ് ഫാക്ടറി നടത്തിവന്ന രണ്ട് യുവാക്കള്‍ പിടിയില്‍. വെള്ളിയാഴ്ച രാത്രി 10.30-ഓടെ ഹിൽസ്ബോരൂ പ്രദേശത്ത് പൊലീസ് നടത്തിയ റെയ്ഡിലാണ് 300,000 പൗണ്ട് വിലവരുന്ന കഞ്ചാവ് കണ്ടെത്തിയത്.
സാൻഡ്രിങ് കോർട്ടിലെ ഒരു കെട്ടിടത്തില്‍ 150-ഓളം കഞ്ചാവ് ചെടികളാണ് വളര്‍ത്തിയിരുന്നത്. സംഭവത്തില്‍ 22, 32 പ്രായക്കാരായ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു