അയർലണ്ടിൽ ഇന്ത്യക്കാർക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ: പൗരന്മാരോട് മുൻകരുതലെടുക്കാൻ എംബസി നിർദ്ദേശം

New Update
Hhvcg

അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, രാജ്യത്തെ ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി ഡബ്ലിനിലെ ഇന്ത്യന്‍ എംബസി. അയര്‍ലണ്ടിലെ വിജനമായ സ്ഥലങ്ങളില്‍ പോകരുതെന്നും, പ്രത്യേകിച്ചും രാത്രി സമയങ്ങളിലും മറ്റും അത്തരം യാത്രകള്‍ ഒഴിവാക്കണമെന്നും എംബസി പുറത്തുവിട്ട മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Advertisment

അടിയന്തര സാഹചര്യങ്ങളില്‍ താഴെ പറയുന്ന ഫോണ്‍ നമ്പര്‍, ഇമെയില്‍ എന്നിവ മുഖാന്തരം ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാവുന്നതാണ്:

മൊബൈല്‍ ഫോണ്‍- 08994 23734

ഇമെയില്‍- cons.dublin@mea.gov.in

Advertisment