New Update
/sathyam/media/media_files/2025/11/27/v-2025-11-27-03-34-10.jpg)
ഡോ. സുരാജ് മിലിന്ദ് യെംഗ്‌ഡെയുടെ ‘കാസ്റ്റ് : എ ഗ്ലോബൽ സ്റ്റോറി ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും, ചര്‍ച്ചയും ഡിസംബര്‍ 1 തിങ്കളാഴ്ച ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റി ക്യാംപസില്‍.
Advertisment
യൂണിവേഴ്‌സിറ്റിയിലെ ഗ്ലാസ്നെവിൻ ക്യാമ്പസ്സിലുള്ള ഹെനറി ഗ്രേട്ടൻ ബിൽഡിംഗ് സിജി86-ല്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ഡോ. ഡേവിഡ് കീന്‍ മോഡറേറ്ററാകും. അയര്‍ലണ്ട് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, അംബേദ്കറൈറ്റ് ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് അയര്‍ലണ്ട് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2025/11/27/g-2025-11-27-03-35-30.jpeg)
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പോസ്റ്ററിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us