New Update
/sathyam/media/media_files/2026/01/02/img144-2026-01-02-08-17-27.jpg)
ഡബ്ലിൻ: അയർലണ്ടിൽ മരിച്ച ജോസഫ് ജെയിംസിന്റെ പൊതു ദർശനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ അഞ്ച് മണി വരെ ബാലിഫെർമോട്ട് ലാറി മസ്സി ഫ്യൂണറൽ ഹോമിൽ നടക്കും.
Advertisment
ശനിയാഴ്ച രാവിലെ 11 മണിക്ക് വിശുദ്ധ കുർബാനയോടെ ബാൽഗാഡി, ലൂക്കൻ ഡിവൈൻ മേഴ്സി ചർച്ചിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.
ശേഷം ലൂക്കൻ എസ്കർ ലോൺ സെമിത്തേരിയിൽ പ്രാർത്ഥനകളോടെ സംസ്കാരവും നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us