ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/04/05/JLs5OJempygaX38i3d4j.jpg)
ഡബ്ലിനില്‍ സ്ത്രീയുടെ പ്രസവശുശ്രൂഷകരായി ഫയര്‍ എഞ്ചിന്‍ ജീവനക്കാര്‍. ഫഗ്ലാസ്, ഫിബ്സ്ബോരൂ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ബ്രിഗേഡുമാരാണ് വ്യാഴാഴ്ച രാവിലെ N2-വില്‍ വച്ച് സ്ത്രീയെ പ്രസവിക്കാന്‍ സഹായിച്ചത്. പാരാമെഡിക്കല്‍ സംഘവും സഹായത്തിനെത്തി.
Advertisment
പെണ്‍കുഞ്ഞിനാണ് സ്ത്രീ ജന്മം നല്‍കിയതെന്നും, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് എക്‌സ് പോസ്റ്റില്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us