New Update
/sathyam/media/media_files/2025/04/03/AvmZ2sjeF1y9qWxV7I8M.jpg)
കഴിഞ്ഞ മൂന്നു വർഷമായി ഡബ്ലിനിലെ ബ്ലാഞ്ചസ്റ്റോണിൽ പ്രവർത്തിക്കുന്ന ഫുഡ് മാക്സ് ഇനി പുതിയ പേരിൽ. നവീകരണത്തിന് ശേഷം ‘സിറ്റി ഗ്രോസറി’ എന്ന പേരിൽ പ്രവർത്തനം പുനരാരംഭിക്കുന്ന സ്ഥാപനത്തിൽ ‘ടീ ബ്രേക്ക്’ എന്ന പേരിൽ ഇനി മുതൽ നല്ല നാടൻ ചായയും, കടികളും കൂടി ലഭിക്കും.
Advertisment
ഇന്ത്യൻ, ഓറിയന്റൽ, ആഫ്രിക്കൻ, ബ്രസീലിയൻ ഗ്രോസറി ഐറ്റംസ് സിറ്റി ഗ്രോസറിയിൽ ലഭ്യമാണ്. പഴയ മാനേജ്മെന്റ് തന്നെയാണ് പുതിയ പേരിൽ സിറ്റി ഗ്രോസറി നടത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us