വിക്ക്ലോയിൽ മോഷ്ടിച്ച ജെസിബി പിന്തുടർന്ന് പിടിച്ച് ഗാർഡ

New Update
Jvdybnjn

കൗണ്ടി വിക്ക്‌ലോയില്‍ മോഷ്ടിച്ച ജെസിബിയുമായി പോകുന്നതിനിടെ ഒരാള്‍ പിടിയില്‍. തുൽലോ പ്രദേശത്ത് നിന്നും ബുധനാഴ്ച രാവിലെയാണ് ജെസിബി മോഷണം പോകുന്നത്.

Advertisment

തുടര്‍ന്ന് ഗാര്‍ഡ ജെസിബിയെ പിന്തുടരുകയും, കുറച്ചുനേരത്തെ ചേസിന് ഒടുവില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു. പൊതുജനവും ഗാര്‍ഡയുടെ സഹായത്തിനെത്തിയിരുന്നു.

അതേസമയം ജെസിബിയെ പിന്തുടരുന്നതിനിടെ മാരകമല്ലാത്ത ഉപകരണം ഗാര്‍ഡ ഉപയോഗിച്ചതായി വിവരമുണ്ട്. ഇക്കാര്യവും പ്രത്യേകം അന്വേഷിക്കുന്നുണ്ട്.

Advertisment