ഓസ്‌ട്രേലിയൻ മൈഗ്രേഷനെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ അറിയാം , ഒപ്പം സ്വന്തമാക്കാം കൈ നിറയെ അവസരങ്ങൾ !

New Update
Ggv

കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യുവാനും തൊഴിൽ അവസരങ്ങൾ നേടി അവിടെ സെറ്റിൽ ചെയ്യുവാനും ആഗ്രഹിക്കുന്നവർക്കായി ഫ്ലൈവേള്‍ഡ് മൈഗ്രേഷൻ ഒരു അവസരം ഒരുക്കുന്നു .

Advertisment

ഓസ്ട്രേലിയൻ മൈഗ്രേഷൻ ലോയറും ഫ്ലൈവേൾഡിന്റെ പ്രിൻസിപ്പൽ സോളിസിറ്ററുമായ താര എസ് നമ്പൂതിരിയുമായി സംസാരിക്കാനും പെർമനെന്റ് റെസിഡൻസിയെ കുറിച്ച് മനസ്സിലാക്കുവാനും ഇതൊരു മികച്ച അവസരം ആയിരിക്കും.

ഇന്ന് ഫ്‌ളൈവേൾഡ് ഒരുക്കുന്ന ഓൺലൈൻ വെബിനാറിൽ പങ്കെടുത്ത് നിങ്ങൾക്കും ഇപ്പോൾ ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ലണ്ടൻ സമയം രാത്രി 9.30 ന് ആണ് സൂമിൽ ഈ ഓൺലൈൻ വെബിനാർ നടത്തപ്പെടുന്നത്. ഓസ്‌ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്കും അത് പോലെ തന്നെ മറ്റ് സ്‌കിൽഡ് പ്രൊഫഷനലുകൾക്കും ഇതിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൂടാതെ ഓസ്‌ട്രേലിയൻ മൈഗ്രേഷന്റെ പേരിൽ നടക്കുന്ന ചതിക്കുഴികൾ മനസിലാക്കാനും ശരിയായ മാർഗ്ഗത്തിലൂടെ ഓസ്‌ട്രേലിയൻ മൈഗ്രേഷൻ നേടാനും ഈ വെബ്ബിനാർ സഹായകമാകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്കാവും സൗജന്യ രജിസ്‌ട്രേഷൻ നേടാനാവുന്നത്.

വെബ്ബിനാറിനെ കുറിച്ച് കൂടുതൽ അറിയുവാനും മറ്റ് വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറുകളിൽ വിളിക്കു. 

 രജിസ്റ്റർ നൗ: https://us06web.zoom.us/webinar/register/WN_QZdJ6OF0QFOy9XOlX8CJ_A

 +44 7309210410 | +44 2039258702 | +44 2039256703

Advertisment