അയർലണ്ടിൽ വമ്പൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 500 കിലോ കഞ്ചാവ്

New Update
Ggghb

കോ ക്ലാരില്‍ വമ്പന്‍ മയക്കുമരുന്ന് വേട്ട. റവന്യൂ ഓഫീസര്‍മാരും, ഗാര്‍ഡയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 500 കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവ് പിടിച്ചെടുത്തത്. വിപണിയില്‍ ഇതിന് ഏകദേശം 10 മില്യണ്‍ യൂറോ വിലവരും.

Advertisment

60-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.