New Update
/sathyam/media/media_files/2025/12/09/c-2025-12-09-02-46-59.jpg)
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) അയർലണ്ട് – കേരള ചാപ്റ്റർ ഡൺലാവിൻ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി നാഷണൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു അറിയിച്ചു.
Advertisment
തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ:
ലിജു ജേക്കബ് – പ്രസിഡന്റ്,ജിജി സ്റ്റീഫൻ – വൈസ് പ്രസിഡന്റ്, പോൾസൺ പീടികക്കൽ – സെക്രട്ടറി,ജെബിൻ മേനച്ചേരി – ജോയിന്റ് സെക്രട്ടറി,ഷിബിൻ തങ്കച്ചൻ – ട്രഷറർ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us