ഓൾ അയർലണ്ട് ക്രിക്കറ്റ് ടൂർണമെന്റ് ദ്രോഹേഡയിൽ ഞായറാഴ്ച നടക്കും. 8 ടീമുകൾ മാറ്റുരയ്ക്കും

New Update
drogheda cricket tournament

ദ്രോഹേഡ: ഈസ്റ്റ് മീത്ത് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ഓൾ അയർലണ്ട് ക്രിക്കറ്റ് മത്സരം നടക്കും. ദ്രോഹേഡ സെന്റ് മേരീസ് സ്കൂൾ സ്പോർട്സ് ഗ്രൗണ്ടിൽ രാവിലെ 9 ന് മത്സരങ്ങൾ ആരംഭിക്കും.

Advertisment

ഒന്നാം സമ്മാനം 401 യൂറോയും രണ്ടാം സമ്മാനം 201 യൂറോയുമാണ്. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്. മത്സരങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് ദ്രോഹേഡ സ്‌പൈസ് ഹൌസ്, ടൈലക്സ് അയർലണ്ട്, റോയൽ കാറ്ററേഴ്‌സ്, റോയൽ ഇന്ത്യൻ കൊസിൻ എന്നിവരാണ്.

വിവരങ്ങൾക്ക്: ബെൻസൺ :0892310617, ജിജു: 0877021035, ടോബി: 0858030529.

Advertisment