New Update
/sathyam/media/media_files/2026/02/23/v-2026-02-23-03-35-08.jpg)
വാട്ടർഫോർഡ് മലയാളിയായ ഇന്ദുചൂഡൻ കെ. കെ (ദുങ്ർവ്വൻ) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കോട്ടയം ഏറ്റുമാനൂർ സ്വദേശിയും, കടപ്പനക്കുന്നേൽ കുടുംബംഗവും ആണ്. പെട്ടെന്നുള്ള അദ്ദേഹത്തിൻ്റെ വിടവാങ്ങൽ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്.
Advertisment
അനുശോചനം നേരുന്നതിനൊപ്പം നമ്മൾ മലയാളി സമൂഹം കുടുംബത്തിന് ഈ വിഷമ ഘട്ടത്തിൽ എല്ലാ വിധ പിന്തുണയും നൽകേണ്ടതുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us