അയർലണ്ട് മലയാളി രഞ്ജു കുര്യൻ മരിച്ച നിലയിൽ

New Update
Gggv

അയർലണ്ട് മലയാളിയായ രഞ്ജു കുര്യനെ മരിച്ച നിലയിൽ കണ്ടെത്തി. കില്ലാർനി നാഷണൽ പാർക്കിൽ ആണ് 40-കാരനായ രഞ്ജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

Advertisment

നാട്ടിൽ കോഴിക്കോട് സ്വദേശിയായ രഞ്ജുവിന്റെ ഭാര്യ അയർലണ്ടിൽ നഴ്സ് ആണ്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. കോർക്കിലാണ് കുടുംബം താമസിച്ചുവന്നത്.

Advertisment