New Update
/sathyam/media/media_files/2026/02/02/ff-2026-02-02-04-33-36.jpg)
അയര്‍ലണ്ടിലെ പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബ്, കുട്ടികള്‍ക്കായി പ്രത്യേക പരിശീലനമാരംഭിക്കുന്നു. 13 വയസിന് താഴെയുള്ള കുട്ടികള്‍ക്കായാണ് ജൂനിയര്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് സെഷനുകള്‍ ഒരുക്കുന്നത്.
Advertisment
ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 14 വരെ എല്ലാ ശനിയാഴ്ചയും ആറ് സെഷനുകളാണ് ഉണ്ടാകുക. സമയം വൈകിട്ട് 3 മണി മുതല്‍ 6 മണി വരെ. ആറ് സെഷനുകള്‍ക്കുമായി 20 യൂറോ ആണ് ഫീസ്. ലൊക്കേഷന്‍ റിവർ വല്ലി കമ്മ്യൂണിറ്റി സെന്റർ സ്‌വേർഡ്സ് (കെ 67 ടി 6ടി 7)
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0872633364
www.swordscricketclub.ie
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us