New Update
/sathyam/media/media_files/2025/11/10/f-2025-11-10-03-31-55.jpg)
ഡബ്ലിന്‍: അയര്‍ലണ്ടിലെ ഡബ്ലിന്‍ ക്‌ളോവര്‍ഹില്‍ ജയിസെന്റ് തോമസ് ഫൊറോന പള്ളി, സ്റ്റാഫ് നഴ്സായി സേവനം ചെയ്തിരുന്ന കന്യാകുമാരി തൂത്തൂര്‍ സ്വദേശി ജൂലിയന്‍ അഗാപിറ്റസ് (37 ) അന്തരിച്ചു.
Advertisment
ഡബ്ലിന്‍ വീറ്റ് ഫീല്‍ഡിലെ ക്‌ളോവര്‍ ഹില്‍ ജയിലില്‍ സ്റ്റാഫ് നഴ്സായി ചേര്‍ന്നിട്ട് ഏതാനം നാളുകളെ ആയിരുന്നുള്ളു.അതിന് മുമ്പ് ജൂലിയന്‍ സെന്റ് ജെയിംസസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു.
സംസ്‌കാരം തിരുവനന്തപുരം അതിരൂപതയിലെ തൂത്തൂര്‍ സെന്റ് തോമസ് ഫൊറോന പള്ളിയില്‍ നടത്തപ്പെട്ടു.നവംബര്‍ 5 ന് തൂത്തൂര്‍ സെന്റ് തോമസ് ഫൊറോന പള്ളിയില്‍ അനുസ്മരണ ശുശ്രൂഷയും നടത്തപ്പെടുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us