New Update
/sathyam/media/media_files/2025/12/25/v-2025-12-25-04-31-59.jpg)
ഡബ്ലിൻ: കോട്ടയം ആർപ്പൂക്കര സ്വദേശി ജെയിംസ് ജോസഫ് (എബിച്ചൻ -49 വയസ് ) ഡബ്ലിനിൽ നിര്യാതനായി.
Advertisment
കോട്ടയം ആർപ്പൂക്കര വട്ടപ്പറമ്പിൽ കുടുംബാംഗമാണ്.അടുത്ത കാലത്താണ് ഡബ്ലിനിലേയ്ക്ക് ഇവരുടെ കുടുംബം കുടിയേറിയത്.ലൂക്കൻ ഏൽസ്ഫോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
ഭാര്യ ആശ. 5 പെൺകുട്ടികളടക്കം 6 മക്കളാണ് ഇവർക്കുള്ളത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us