ഈ മാസത്തിലെ മലയാളം കുർബാന ഒക്ടോബർ 19-ന് ഡബ്ലിനിൽ

New Update
Gvv

ഒക്ടോബർ മാസത്തിലെ മലയാളം കുർബാന (റോമൻ) ഡബ്ലിൻ 15-ലെ ചർച്ച് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പള്ളിയിൽ 19-ആം തീയതി ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു.

Advertisment

ചർച്ച് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പേസ് ക്രീസെന്റ്ലി                                  ലിറ്റലെ പേസ്                                        കോ ഡബ്ലിൻ                                           ഡി 15എക്സ്628

https://g.co/kgs/Ai9kec

Advertisment