New Update
/sathyam/media/media_files/2025/09/08/bbbv-2025-09-08-05-31-10.jpg)
വാട്ടര്‍ഫോര്‍ഡില്‍ നിന്നും ഇന്ന് രാവിലെ കാണാതായ അയര്‍ലണ്ട് മലയാളി സാന്റ മരിയ തമ്പിക്ക് വേണ്ടി അന്വേഷണമാരംഭിച്ച് ഗാര്‍ഡ. രാവിലെ 6.15-ഓടെ നടക്കാനിറങ്ങിയ ശേഷം സാന്റയെ കാണാതാകുകയായിരുന്നു.
Advertisment
സാന്റയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക: 0894602032,0894939039,0874125295